ഇന്‍സ്റ്റഗ്രാം ബെസ്റ്റ് ജൂനിയര്‍ ഇന്‍ഫ്‌ളുവന്‍സര്‍ പുരസ്‌കാരം സ്വന്തമാക്കി

സോഷ്യല്‍മീഡിയയിലെ ക്യൂട്ടിസ്റ്റാറായ കുട്ടിത്താരമാണ് വൃദ്ധി

കുട്ടിക്കുറുമ്പിയായും മോഡേണ്‍ സുന്ദരിയായും ജനഹൃദയങ്ങളില്‍ ചേക്കേറി

അഭിനയവും നൃത്തവും ഗാനാലാപനവും കൊണ്ട് ആസ്വാദകമാനം കവര്‍ന്ന കൊച്ചുസുന്ദരി

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നവമാധ്യമ തലങ്ങളിലും ശ്രദ്ധേയസാന്നിധ്യം

കലയുടെ വിശാലലോകത്ത് പാറിപ്പറക്കുന്ന ഈ കലാകാരി ട്വന്റിഫോര്‍ സോഷ്യല്‍മീഡിയ പുരസ്‌കാരത്തില്‍ പങ്കാളിയായി

ഒന്നര മില്യണ്‍ ഫോളോവേഴ്‌സുണ്ട് ഈ മിടുക്കിക്ക് ഇന്‍സ്റ്റഗ്രാമില്‍

റീല്‍സും നൃത്തവും കൊണ്ട് ഒട്ടേറെ ആരാധകരെ സോഷ്യല്‍ മിഡിയയില്‍ സ്വന്തമാക്കിയ വൃദ്ധി സിനിമയിലും അഭിനയിച്ചിട്ടുണ്ട്

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മീഡിയ പുരസ്‌കാരത്തില്‍ തിളങ്ങിയ താരം

വൃദ്ധിക്ക് 6  വയസ്സാണ്