ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ് വിരാട് കോഹ്ലി
ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്
2011-ലാണ് കോഹ്ലി തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്
ആദ്യമായി ഏകദിന ബാറ്റ്സ്മാൻമാരുടെ ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി .
ഐ.സി.സി വേൾഡ് ട്വന്റി20യിൽ രണ്ട് തവണ മാൻ ഓഫ് ദ ടൂർണമെന്റ് നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര കരിയറിൽ ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന താരമെന്ന ലോക റെക്കോർഡും അദ്ദേഹം സ്വന്തമാക്കി
ദേശീയ തലത്തിൽ, 2013-ൽ അർജുന അവാർഡും 2017-ൽ സ്പോർട്സ് വിഭാഗത്തിൽ പത്മശ്രീയും ലഭിച്ചിട്ടുണ്ട്
ടൈം മാഗസിൻ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തു
ലോകത്തിലെ ഏറ്റവും പ്രശസ്തമായ അത്ലറ്റുകളിൽ ഒരാളായി മാറി
1988 നവംബർ 5 ന് ന്യൂഡൽഹിയിൽ ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലാണ് വിരാട് കോലി ജനിച്ചത്