ശരവണൻ ശിവകുമാർ  എന്നാണ് സൂര്യയുടെ യഥാർത്ഥ പേര്.

തമിഴ്  ഹിന്ദി എന്നി ഭാഷകളിൽ സൂര്യ അഭിനയിച്ചിട്ടുണ്ട്

മികച്ച നടൻ ഉള്ള അവാർഡ് നിറവിൽ ആണ്  താരം ഇപ്പോൾ 

1997  ആണ് സൂര്യ സിനിമ ലോകത്തെക്ക്  അരങ്ങേറിയത്

നേർക്കു നേർ എന്ന എന്ന ചിത്രമാണ് സൂര്യ ആദ്യമായി അഭിനയിച്ചത്

നന്ദ എന്ന ചിത്രത്തിലൂടെ ആണ് സൂര്യ തകർപ്പൻ വേഷം ചെയ്തത്

സുരറൈ പോട്രുവിലൂടെയായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ 

എതർക്കും തുനിന്ദവൻ ആണ് സൂര്യയുടെ അവസാന ചിത്രം 

ജ്യോതിക ആണ് സൂര്യയുടെ ഭാര്യ

സൂര്യക്ക് ഇന്ന് 43 പിറന്നാൾ ആണ്