സാന്ത്വനം  എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍

മലയാളികളുടെ ഇപ്പോഴത്തെ ക്രഷാണ് നടി ഗോപിക അനിൽ

സാന്ത്വനം സീരിയലിലെ താരത്തിന്റെ പ്രകടനം അത്രയും മികച്ചതാണ്

സീരിയലിലെ അഞ്ജലി-ശിവൻ കോമ്പോയ്ക്ക് സിനിമ താരങ്ങളെക്കാൾ ആരാധകരുണ്ട്

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി ഗോപിക അനിൽ

ശിവം എന്ന സിനിമയില്‍ തന്നെ ആയിരുന്നു ഗോപിക ഏറ്റവും ആദ്യം അഭിനയിച്ച ചിത്രം

ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി  ഒന്നിച്ച് അഭിനയിച്ചു

എട്ടോളം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു

ഡോക്ടാണ് ഗോപിക എങ്കിലും താരം അഭിനയവും ഒപ്പം കൊണ്ടു പോകുന്നു.....