തമിഴകത്തു നിന്നും മലയാളത്തിലെത്തി തന്റേതായൊരു ഇടം തീര്‍ക്കാന്‍ ഐശ്വര്യ റാംസായ്ക്ക് കഴിഞ്ഞിട്ടുണ്ട്

‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയില്‍ കല്യാണിയെന്ന ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ഐശ്വര്യ ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തിയതും പ്രിയപ്പെട്ടവളായതും

ഐശ്വര്യ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു

കഴിഞ്ഞ ജൂണ്‍ 11ന് പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങളും മാണിത്

23-ാം പിറന്നാള്‍ ആയിരുന്നു താരം ആഘോഷിച്ചത്. 23-കാരിയാണെന്ന് കണ്ടാല്‍ പറയില്ല.

23-ാം പിറന്നാള്‍ ആയിരുന്നു താരം ആഘോഷിച്ചത്. 23-കാരിയാണെന്ന് കണ്ടാല്‍ പറയില്ല.

കല്യാണി’യുടെ വിവാഹവും അതിന് ശേഷം നടക്കുന്ന ആശങ്കകളും പ്രതിസന്ധികളുമൊക്കെയാണ് ‘മൗനരാഗ’ത്തിന്റെ കഥ

സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ റംസായി

അതീവ സുന്ദരിയായി ഐശ്വര്യ റംസായി