മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന.

നീണ്ട ഇടവേളയ്ക്കുശേഷം ``ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്´´എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്.

വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന

മലയാളത്തിലെ സജീവമല്ലെങ്കിലും കന്നഡയിൽ താരം സജീവമാണ് ഇപ്പോൾ

ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു

നമ്മൾ' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ അരങ്ങേറിയത്

പതിനാറാം വയസ്സിലാണ് താരം ചിത്രത്തിൽ അഭിനയിക്കുന്നത്