നിരവധി ഹിറ്റ്‌ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര

താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം 12 ത് മാനാണ്

അഭിനയത്തോടൊപ്പം  നൃത്ത രംഗത്തും താരം സജീവമാണ്

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയത് 

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് അനു ശ്രദ്ധിക്കപ്പെടുന്നത് 

രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളിൽ അഭിനയിക്കാൻ അനുവിന് കഴിഞ്ഞു

ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്

മലയാളത്തിന്റെ ലക്ഷണമൊത്ത നായിക എന്നാണ് താരത്തെ അറിയപ്പെടുന്നത്