01

കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ഓണം ആഘോഷിക്കുന്നത്

02

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.

03

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങി ചതയം വരെ ഓണാഘോഷം ഉണ്ട്

04

വാമനവിജയത്തെ അടിസ്ഥാനമാക്കിയാണ് ഓണം ആഘോഷിക്കുന്നത്

05

ഓണത്തിലെ ഒരു പ്രധാന ആഘോഷത്തിൽപ്പെട്ടതാണ് ഓണപ്പൂക്കളം

06

തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം

07

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വാങ്ങിക്കാറുണ്ട്

08

കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌

09

ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കും

10

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌