ബേബി അനിഖ എന്നറിയപ്പെടുന്നു

01

 മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

02

കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സിനിമയിൽ എത്തുന്നത് 

03

കേരളത്തിലെ മഞ്ചേരിയിലാണ് അനിഖ ജനിച്ചത്

04

18 വയസ്സാണ് അനിഖക്ക് 

05

നാല് സുഹൃത്തുക്കൾ, ഭാസ്കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ എന്നിവയാണ്  അനിഖയുടെ മികച്ച സിനിമകൾ

06

ബാല്യതാരമായി എത്തിയ നടിയാണ് അനിഖ 

07

മികച്ച നടിക്കുള്ള  അവാർഡ് നേടിയിട്ടുണ്ട്

08

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്

09

സോഷ്യൽ മീഡിയയിൽ സജീവമാണ് അനിഖ

10