മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖങ്ങളിലൊന്നാണ് അശ്വതി ശ്രീകാന്തിന്റേത്

അവതാരക എന്നതിനുപരി അശ്വതി ഒരു നർത്തകി കൂടിയാണ്

അശ്വതി ശ്രീകാന്ത് ഇന്ന് മലയാളത്തിൽ വളരെ തിരക്കേറിയ അവതാരികയാണ്

അവതാരകയായാണ് അശ്വതി ടെലിവിഷനില്‍ തുടക്കം കുറിച്ചത്

റേഡിയോ ജോക്കിയില്‍ നിന്നും ടെലിവിഷന്‍ അവതാരകയിലേക്ക് എത്തിയത്

അവതാരകയായെത്താറുള്ള അശ്വതി ചക്കപ്പഴത്തിലൂടെ അഭിനേത്രിയാവുകയാണ്

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പുതിയ ഹാസ്യ പരമ്പരയില്‍ അശ്വതിയും അഭിനയിക്കുന്നുണ്ട്

ഓരോ വിഷയങ്ങളിലും വിമര്‍ശനങ്ങളിലും ഉള്ള അശ്വതിയുടെ ഇടപെടല്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്

സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി