അമ്മയെ കൊന്നിട്ടും നായയോട് കരുതൽ ഉള്ള മകൻ…

0
107

ലക്നൗ കൈസർ ബഗിൽ 82 കാരിയായ സുശീല ത്രിപാഠി എന്ന വീട്ടമ്മയെ വളർത്തുനായ കടിച്ചു കൊന്നു മകൻ അമിത് ത്രിപാഠി പുലർച്ചെ ജിംമിലേക്ക് പോയപ്പോഴാണ് സംഭവം ഉണ്ടാകുന്നത്.അകത്തു നിന്ന് ഡോർ ലോക്ക് ആയതിനാൽ അയൽവാസികൾക്ക് അകത്തുകടന്ന വീട്ടമ്മയെ രക്ഷിക്കാനായില്ല തുടർന്ന് അമിത് ജിംമിൽ നിന്നെത്തി കതക് തുറന്നപ്പോഴേക്കും 12 തവണ അമ്മക്ക് കടിയേറ്റിരുന്നു ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്നാൽ രണ്ട ദിവസങ്ങൾക്കു ശേഷം മുനിസിപ്പാലിറ്റിക്ക് നായെ കൊടുത്തയ്‌ക്കുമ്പോൾ ഒരു കുഞ്ഞിനെ എന്നപോലെ പൊതിഞ്ഞു പിടിച്ചു തലോടിയാണ് പറഞ്ഞയക്കുന്നത് ഇതെല്ലാം തന്നെ വലിയ വിമര്ശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത് . എന്നാൽ പ്രോകപ്പിത്താനാകാതെ നായയെ പറഞ്ഞയക്കണോ അമിത് ഇങ്ങനെ ചെയ്തതെന്നും തോന്നുകയാണ്.