ബിവറേജ് പൂട്ടിയാൽ എന്ത് ചെയ്യും അങ്ങനെ ചോദിച്ചാൽ പെട്ടെന്നൊരു മറുപടി പറയാൻ ആർക്കും പെട്ടെന്ന് സാധിച്ചെന്ന് വരില്ലല്ലേ ? എന്നാൽ ഈ ചോദ്യത്തിന് വ്യക്തവും ശക്തവും ആയ മറുപടി ബിവറേജിലെ സ്ഥിരം ഉപഭോക്താക്കൾക്ക് ഉണ്ട് എന്ന തെളിയിക്കുന്നതാണ് ഈ വിഡിയോ ഒരു ചേട്ടൻ സികളിൽ ഇങ്ങനെ പോകുമ്പോൾ ഒരാൾ ചോദിക്കുകയാണ് ചേട്ടാ ബിവറേജ് പെട്ടെന്ന് പൂട്ടിയാൽ എന്ത് ചെയ്യും എന്ന്. എന്നാൽ ഈ ചോദ്യത്തിന് ചേട്ടന്റെ മറുപടിയാണ് തഗ് മറുപടിയായത് ഇംഗ്ലീഷിലാണ് മറുപടി നൽകുന്നത് നമ്മുടെ ചേട്ടൻ റെയിൽവേ സ്റ്റേഷനിൽ അന്നൗൺസ്‌മെന്റിനെ അനുസ്മരിപ്പിക്കുന്ന മരുവുപടിയാണെങ്കിലും കാര്യമായി തന്നെ സീരിയസായി ഇംഗ്ലീഷിലെ ഗ്രാമറുകളെ പറ്റി ഒന്നും ചേട്ടൻ ചിന്തിക്കുന്നില്ല. രസകരമായ വിഡിയോ ഇപ്പോൾ തന്നെ വൈറൽ ആയിരിക്കുകയാണ്. കൊറോണ കാലത്തു ബിവറേജ് പെട്ടെന്ന് പൂട്ടിയപ്പോൾ വലിയൊരു പ്രതിസന്ധിയിൽ ആയവരാണല്ലേ മലയാളികൾ.
ഇനി പൂട്ടില്ല എന്നുറപ്പ് നമ്മുടെ വൈറൽ ചേട്ടനുണ്ട് . ഓണമല്ലേ വരുന്നത് അത് തന്നെയാണ് ഉറപ്പെന്നാണ് ചേട്ടൻ പറയുന്നത്. ഓണത്തിന് മലയാളികൾ കുടിക്കുന്ന മദ്യത്തിന്റെ അളവ് എപ്പോഴും സർവകാല റെക്കോഡുകൾ മറികടക്കുന്നതാണ്.