യജമാനയുടെ ജീവൻ രക്ഷിച്ച പന്നി

0
111

1998​​ ഇൽ സൂപ്പർ ഹീറോ ആയി മാറിയ ലുലു എന്ന ഒരു പന്നിയുടെ കഥയാണിത്. പെൻസിൽവാനിയ സ്വദേശികളായ ജോ aann എന്ന സ്ത്രീയും അവരുടെ ഹസ്ബൻഡ് ഉം ആണ് ലുലുവിനെ അവരുടെ പെറ്റ്ആയി വളർത്തിയിരുന്നത്.അങ്ങിനെ ഇരിക്കെ 1998 ഇൽ അവരുടെ husband ഫിഷിങ്‌ണ് പോയ സമയത്തു ആണ് ജോ ആനിനു ഹാർട്ട് അറ്റാക്ക് വന്നു തറയിൽ വീഴുന്നത്.ഇതുകണ്ട ലുലു തന്റെ യജമാനയെ രക്ഷിക്കാനാണ് റോഡിൽ പോയി ചത്തപോലെ കിടന്നു.അപ്പോളാണ് അതുവഴി പോയ ഒരാൾ റോഡിൽ കിടക്കുന്ന ലുലുവിനെ കണ്ടു അതിനു എന്ത് പറ്റിയെന്നു അറിയാനായി ലുലുവിന്റെ അടുത്ത് ചെന്നത്.

ഉടൻ തന്നെ ലുലു എണീറ്റ് ശബ്ദം ഉണ്ടാക്കി അയാളെ കൂട്ടികൊണ്ട് അവരുടെ വീട്ടിലേക്കു എത്തിച്ചു. സൊ വീടിനകത്തു ജോ aan വീണുകിടക്കുന്ന കണ്ട അയാൾ ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും തന്റെ യജമാനയുടെ ജീവൻ രക്ഷിക്കുകയും ചെയ്തു.