കണ്ണ് നനച്ച് ഒരച്ഛൻ…

0
88
viral 1
viral 1

അച്ഛന്റെ കരുതലും സ്നേഹവും അത് എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്.ഈ അച്ഛന്റെ കണ്ണുനീർ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.മകളുടെ കല്യാണത്തിന് ശേഷം അവർ തന്റെ ഭർത്താവിന്റെ കൈപിടിച്ച് വീട്ടിലേക്ക് യാത്രയാകുമ്പോൾ അച്ഛന്റെ കമ്ണുനിറയുകയാണ്.അത് ഒളിപ്പിക്കാൻ പാട്പെട്ട് ആ വേദിയിൽ നിന്നും ഓടിയകലുകയാണ് ഈ അച്ഛൻ.സന്തോഷത്തിന്റെ നിർവൃതിയുടെ കണ്ണീരാണെങ്കിൽപ്പോലും അത് തന്റെ മകൾ കണ്ട് സങ്കടപ്പെടാതിരിക്കാൻ തിരിഞ്ഞു നടക്കുകയാണ് ഈ അച്ഛൻ.

viral

അച്ഛനോളം വരില്ല ഒരു സ്നേഹവും അച്ഛനോളം വരില്ല ഒരു കരുതലും. പുരുഷന്മാരെ കുറിച്ചു പറയുന്നത് അവർ കരുത്തുള്ളവർ ആണ് എന്നാണ്.അതിനാൽ അവരുടെ കണ്ണ് നനയില്ലാന് ആണ് .എന്നാൽ ഇവിടെ ഈ അച്ഛന്റെ കണ്ണുനിറഞ്ഞിരിക്കുകയാണ്.സ്വന്തം മകൾ തന്റെ കൈയിൽ നഷ്ടപെടുന്നതോർത്തിട്ടല്ല മരിച്ചു അവളോടുള്ള എല്ലാ കടമയും നിറവേറ്റി സന്തോഷത്തോടെ മകളെ പടിയിറക്കിയത്തിൽ മധുരമുള്ള അച്ഛന്റെ സ്നേഹത്തിന്റെ കണ്ണുനീർ അന്ന് വേദിയോൾ കാണാൻ സാധിക്കുന്നത്.ഒരുപക്ഷെ ഈ കഴിച്ച കാണുന്ന ഓരോരുത്തരുടെയും കണ്ണുനിറയും.അച്ഛന്റെ നെഞ്ചോടു ചേർത്ത് വളർത്തിയ മകളെ നഷപെടുന്നതിന്റെ വേദനയും സന്തോഷവും ആണ് ഇതിൽ