ഇങ്ങനെയും മനുഷ്യരോ…

0
161

സത്യസന്ധതയാണ് ഏറ്റവും നല്ല നയം എന്ന് തെളിയിക്കുന്ന ഒരു സംഭവം.2017 ഇൽ ഭവന രഹിതനും ദരിദ്രനുമായ എൽമർ അൽവാരസ് എന്നയാൾക്കു വൺ മില്ല്ലൻ
ഡോളർ വിലമതിപ്പുള്ള ഒരു ബാങ്ക് ചെക്ക് കളഞ്ഞു കിട്ടി.റോബർട്ട ഹോസ്‌ക്കി എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കെർ ആയ സ്ത്രീയുടേതായിരുന്നു ആ ചെക്ക്.സത്യസന്ധനായ എൽമർ വളരെ കഷ്ട്ടപെട്ടു റോബർട്ട് ഹോസ്‌ക്കിയെ കണ്ടെത്തുകയും ആ ചെക്ക് അവർക്കു കൈമാറുകയും ചെയ്തു.

എൽമറിന്റെ സത്യസന്ധതയിൽ അലിഞ്ഞുപോയ റോബർട്ട് ഹോസ്‌ക്കി പ്രതുപകാരമായി അയാൾക്ക് ഒരു വീടും വസ്തുവും വാങ്ങി കൊടുക്കുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം വരുമാനം കുറഞ്ഞ കുടുംബങ്ങൾക്ക് കുറഞ്ഞ ബഡ്ജറ്റിൽ വീട് നൽകുന്ന ഹോസ്‌കിസ് out reech ഫൗണ്ടേഷന്റെ ബോർഡ് ഡയറക്ടർ ആയി എൽമർ മാറുകയും ചെയ്തു.