ഉപരിപഠനത്തിനായി വിദേശത്തെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാർത്ഥികൾ

0
72

വിദേശരാജ്യങ്ങളില്‍ നിന്നും മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്ന 90 ശതമാനം വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി . പക്ഷേ എന്തു കൊണ്ട് ഇവർ ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത് എന്ന് വെച്ചാൽ അതിന് പല കാരണങ്ങൾ ഉണ്ട്. പല വിദ്യാർത്ഥികളും ഇക്കാര്യത്തിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തന്നത് കഴിഞ്ഞ ദിവസങ്ങല്ലിൽ ഒക്കെ കണ്ടതാണ്.

സീറ്റുകൾ ഇവിടെ വളരെ കുറവാണ്. ഇന്ത്യയിൽ തന്നെ അഡ്മിഷൻ വാങ്ങുക എന്നത് വളരെ വലിയൊരു ടാസക് തന്നെയാണ്. പണം കൂടുതൽ ഉള്ളതുകൊണ്ടല്ല് മറിച്ച് പടിക്കാനുള്ള ആ​ഗ്രഹം മാത്രമാണ് ഇത്. ജാതി രാഷ്ട്രീയം ഇവ നോക്കിയാണ് ഇവിടെ അഡ്മിഷൻ തീരുമാനിക്കുന്ന്ത്. ഒന്ന് രണ്ട് വർഷത്തെ ഫീസ് മാത്രം കൊണ്ട്ആറ് വർഷത്തെ പടനം പൂർത്തിയാക്കാൻ കഴിയുന്നതായി പ്രതികരിച്ച് പല കുട്ടികളും ഉണ്ട്. ഇന്ത്യൻ എംബസിയുടെ കണക്കുകൾ പ്രകാരം പതിനെണ്ണായിരത്തിലധികം വിദ്യാരർത്ഥികൾ ഇവിടെ പടിക്കുന്നുണ്ട്. അതിൽ അയ്യാരിത്തലധികം മലയാളികൾ കുടുതൽപ്പേരും പഠിക്കുന്നത് ആറ് വർഷത്തെ എംബിഎസ് കോഴ്സിന് .

എന്ിനാണ് ഇത്രധികം പേരെ ഉക്രയിനിലേക്ക് ആകർഷിക്കുന്നത്. പതിനഞ്ചോളം സർക്കാർ യൂണിവേഴ്സിറ്റി കളും ഇവിടെ ഉണ്ട്. കുറഞ്ഞ ട്യൂഷൻ ഫീസ്, ലളിതമായ പ്രവേശന നടപടികൾ തുച്ഛമായ ജീവിത ചെലവ്. നല്ല വിദ്യാഭ്യാസം. ഉക്രെയിൻ റഷ്യ ഖസാക്കിസ്ഥാൻ . കഴിഞ്ഞ പത്ത് വർഷം കൊണ്ടാണ് ഇത്. സ്വാശ്രയ മേഖയിലെ ഉയർന്ന ഫീസ് സർക്കാർ സീറ്റുരകളിലെ എണ്ണത്തിൽ കുറവ്. പതിനേഴ് ലക്ഷം വിദ്യാർത്ഥികൾ എല്ലാവർഷം പരീക്ഷ എഴുന്നു. എൺപത്തി എണ്ണായിരം സീറ്റുകൾ കേരളത്തിൽ ഒന്നരലക്ഷം പേർ പരീക്ഷ എഴുതുന്നു. ലഭ്യമായത് ഏഴായിരത്തിലധികം സീറ്റുകൾ .ഒരു കോടിയാണ് പഠിച്ചിറങ്ങുമ്പോൾ ഇവരുടെ സമ്പത്തിക ബാധ്യത