ഒടുവിൽ മൂർഖൻ പാമ്പുമായി നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ യാത്ര

0
141

നിസാമുദ്ധീൻ എക്സ്പ്രസ്സ് ൽ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരാകുക ഉണ്ടായി.ട്രെയിൻ തിരൂർ എത്തിയതോടെയാണ് പാമ്പിനെ കണ്ടത് എന്നാൽ യാത്രക്കാരിൽ ഒരാൾ പാമ്പിനെ വടി കൊണ്ട് തടഞ്ഞ വെച്ചപ്പോൾ കൂടെയുള്ളവർ തന്നെ കൊല്ലരുതെന്ന് പറഞ്ഞതിനാൽ വിടുകയായിരുന്നു.

തുടർന്ന് കോഴിക്കോട് വെച്ച് വണ്ടി നിർത്തി ഒരു മണിക്കൂറോളം തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടെത്താൻ ആയില്ല തുടർന്ന് 11:15 ഓഡി ട്രെയിൻ പുറപ്പെടുകയും ചെയ്തു.