സച്ചിയുടെ മരണത്തിനു കാരണം ഭാര്യ തുറന്നടിച്ച് സംഗീത

0
105

സമൂഹ മാധ്യമങ്ങൾ വഴി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് സംഗീത ലക്ഷ്മണ.ഒരു അഡ്വക്കേറ്റ് കൂടിയായ സംഗീത സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും പലപ്പോഴും വിമർശനങ്ങൾക്കും ഇരയായിട്ടുള്ള വെക്തികൂടി ആണ്.കഴിഞ്ഞ ദിവസം പുറത്ത് വന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ സച്ചിയുടെ ഭാര്യയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വ്യവരണങ്ങളാണ് സംഗീത ലക്ഷ്മണ ആരോപിക്കുന്നത്.ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സെൻകുമാറിന്റെ ഭാര്യ സിജി സെൻകുമാറിനെ കുറിച്ച്.വീണ്ടും, വീണ്ടും, വീണ്ടും. നമ്മുടെ പ്രിയ സംവിധായകൻ സച്ചിയുടെ അകാലമരണത്തിനും, ദുരൂഹസാഹചര്യത്തിൽ സച്ചി മരണപ്പെട്ടതിനും കാരണക്കാരിയായ സിജി സെൻകുമാറിനെ കുറിച്ച്.വീണ്ടും, വീണ്ടും, വീണ്ടും.

സച്ചിക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ച സാഹചര്യത്തിൽ, സിജി സെൻകുമാർ എന്ന റോയൽ പ്രോസ്ടിട്യൂറ്റ്ന്റെ പൊള്ളയായ അവകാശവാദങ്ങൾ ലോകം മുഴുവനുള്ള മലയാളികളിലേക്ക് എത്തിക്കാൻ നമ്മുടെ വാർത്താമാധ്യമങ്ങൾ മൽസരിക്കുയാണ്. വീണ്ടും, വീണ്ടും, വീണ്ടും സിജി സെൻകുമാർ എന്നും കഴിവുറ്റ ഒരു മദ്യപാനിയാണ്. വിദേശത്ത് സാമ്പത്തിക തിരിമറികൾ നടത്തിയതിന് നിരവധി കേസുകളുണ്ട് അവളുടെ പേരിൽ. അങ്ങനെയുള്ള ഇവളുമായി ഒരു ഇടപാടിൽ, ഒരു ബന്ധത്തിൽ പെട്ടുപോയതാണ് എന്ന് സച്ചി ഏറ്റവും അടുപ്പമുള്ള ഒരാളുമായി പങ്കു വെച്ചിട്ടുണ്ട്. ആദ്യത്തെ സർജറിക്ക് ശേഷം, മദ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് സച്ചിയോട് ഡോക്ടർമാർ നിഷ്കർഷമായി നിർദേശിച്ചിരുന്നതാണ്.