സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും തങ്ങള്‍ പറഞ്മസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ സമസ്ത നേതാക്കള്‍ സന്ദര്‍ശനം നടത്തി വീഡിയോ കാണാം.