പൊതുജനം പറഞ്ഞിട്ട് കേട്ടില്ല. ഒടുവിൽ ജയസൂര്യ പറഞ്ഞു. എന്നിട്ടും വലിയ മെെൻഡ് കാട്ടിയില്ല. പിന്നേയും ജനം പറഞ്ഞു. അങ്ങനെ ഒടുവിൽ നമ്മുടെ പൊതുമരാമത്ത് മന്ത്രി മുട്ടു മടക്കി. അതോടെ ഈരാട്ടുപേട്ട വാഗമൺ റോഡിന് ശാപമോക്ഷമായി. ഈരാറ്റുപേട്ട സ്വദേശിയാണ് നേരിട്ട് മന്ത്രിയെ വിളിച്ച് ഇപ്പോൾ ഇങ്ങനെ പരാതി പറഞ്ഞത്. അങ്ങനെ ആ ഉറപ്പ് കിട്ടി.
19.9 കോടി രൂപയുടെ പദ്ധതിയാണ് ഈ റോഡിനായി തയ്യാറാക്കിയിരിക്കുന്നത്. വെെകാതെ പ്രവർത്തനം തുടങ്ങുമെന്നാണ് പറയുന്നത്. ഈ റോഡിന്റെ കാര്യത്തിൽ മാത്രമാണ് പരിഹാരം. ബാക്കി യുള്ള റോഡിന്റെ അവസ്ഥ ഏത് നടൻ പറയുവോ എന്തോ എന്ന് ആലോചിരിക്കുകയാണ്
തിരുവനന്തപുരം കമലേശ്വരം തിരുവല്ലം റോഡ് , മമ്പറം തണ്ണീർ പന്തൽ റോഡ് കായംകുളം ഹരിപ്പാട് റോഡ് തുടങ്ങിയ കേരളത്തിലെ വിവിധ റോഡുകളിൽ മഴ പെയതാൽ വളളം കളി നടത്താനുള്ള സൗകര്യം ഉണ്ടാകും. വീഡിയോ കാണാം