രാഹുൽ ​ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്താൽ ബിജെപിയുടെ മാനം ഇടിഞ്ഞ് വീഴുമോ

0
165

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് ബി.ജെ.പി.

ദല്‍ഹിയിലില്‍ ഇല്ലാത്ത രാഹുല്‍ ഗാന്ധി മറുനാടന്‍ നിശാപാര്‍ട്ടികളില്‍ മതിമറന്നാഘോഷിക്കുന്നുവെന്നാരോപിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ബി.ജെ.പി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.