പുറത്തിറങ്ങാൻ വഴിയില്ലാതെ വട്ട് അഭിനയിച്ചു പൾസർ സുനി..

0
44

നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിക്ക്‌ മാനസിക അസ്വാസ്ഥ്യം.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തൃശൂർ മനസികാരോഗ്യകേന്ദ്രത്തിൽ സുനിയെ പ്രവേശിപ്പിച്ചത് സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളിയതാണ് സുനിയുടെ മാനസിക നില തകരാൻ കാരണം എന്നാണ് റിപോർട്ടുകൾ എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല.2017 ഇൽ അറസ്റ്റിലായത് മുതൽ 5 വർഷമായി വിചാരണ തടവുകാരനായി കഴിയുകയാണ്. ഇതൊക്കെ ആയിരിക്കാം ഈ അവസ്ഥക്ക് കാരണം.

മുൻ ജയിൽ മേധാവി ശ്രീലേഖ ഐ പി എസ് തന്റെ യു ട്യൂബ് ചാനൽ വഴി ദിലീപിന് അനുകൂലമായി പ്രതികരിച്ചതിനുമൊപ്പം പൾസർ സ്‌നിക് ഇതിനു മുന്പും പല നടികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു വീഡിയോ ചിത്രീകരിച്ച പശ്ചാത്തലമുള്ളയാളാണ് എന്ന് പറയുന്നുണ്ട് കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് നിർദേശം ലഭിച്ച പോലീസ് വിഡിയോയിൽ കോടതിയലക്ഷ്യമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും എന്നാൽ പൾസർ സുനിക്ക് മുകളിലുള്ള ആരോപണം ഗൗരവുമുള്ളതാണെന്നും പറയുന്നു ഉയർന്ന സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും ചോദിക്കുന്നു ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ഇപ്പോൾ ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയതെന്നും പ്രൊഫസർ കുസുമം ജോസഫ് പ്രതികരിച്ചു ആർ ശ്രീലേഖയുടെ പെൻഷൻ നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇവർ പരാതിപ്പെടുകയും ചെയ്തു.