ഈ ദിനം വളരെ പ്രിയപ്പെട്ടത്….

0
118

പ്രണവ് മോഹൻലാലിന് ഇന്ന് പിറന്നാൾ കേരളക്കരയുടെ സ്വന്തം അപ്പു . അപ്പുവിനെ പണ്ടുമുതലേ മലയാളി പ്രേക്ഷകർക്ക് പരിചിതമാണ് ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവ് മോഹൻലാൽ ആയിരുന്നു. പുനർജനി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ബെസ്ററ് ചൈൽഡ് ആര്ടിസ്റ്റിനുള്ള കേരളം സംസ്ഥാന അവാർഡും പ്രണവിന് ലഭിച്ചിരുന്നു.

ശേഷം പഠനത്തിൽ ശ്രദ്ധിച്ചിരുന്ന പ്രണവ് 2015 യിൽ പാപനാസം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്റ്റ് ആയി വർക്ക് ചെയ്തിരുന്നു. 2018 ഇലെ ആദിയിലൂടെ ആണ് വീണ്ടും അഭിനയ രംഗത്തേക്ക് എത്തുന്നത്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേകഷകരുടെ ഹൃദയം കവർന്നെത്തി നില്കുന്നു പ്രണവിന്റെ അഭിനയ ജീവിതം .