സാദാരണക്കാരെ കൊന്നു തിന്നുന്ന താരങ്ങൾ

0
120

സാധാരണക്കാരെ കൊന്നു തിന്നുന്ന താരങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിഡിയോകൾ കാണുമ്പോൾ മത്സ്യത്തൊഴിലാളി ആയ ആന്റണി ജാക്സൺ റമ്മി സർക്കിൾ കളിച്ചു പണം സമ്പാദിച്ചതും നിങ്ങളും കളിക്കു എന്ന് പറയുന്നതും കാണാറുണ്ട് സാധാരണകാരൻ ആയതുകൊണ്ട് തന്നെ ഈ പരസ്യത്തിന്റെ വിശ്വാസ്യതയും കൂടുന്നു എന്നാൽ താൻ ഇത് പണം വാങ്ങിയാണ് പരസ്യത്തിൽ അഭിനയിച്ചതെന്നും താൻ ഇപ്പോഴും ഹാർബറിൽ പോയി ജോലി ചെയ്താണ് താൻ ജീവിക്കുന്നത്.

ഇത് കളിച്ചു ഒരുപാട് പേര് ആത്മഹത്യ ചെയ്യുന്നത് അറിഞ്ഞപ്പോഴാണ് തനിക് പറ്റിയ തെറ്റ് മനസിലായതെന്നും തുടർന്ന് പരസ്യം നിർത്തണമെന്നും കമ്പനികരോടാവശ്യപ്പെട്ടു എന്നാൽ അവർ തയാറായില്ലെന്നുമാണ് ആന്റണി പറയുന്നത്.മാധ്യമ പ്രവർത്തകൻ വരെ ആത്മഹത്യാ ചെയ്ത സംഭവങ്ങളും ഉണ്ടായി ഈ പരസ്യത്തിൽ വരുന്ന താരങ്ങൾ സത്യം പറഞ്ഞാൽ സാധാരണക്കാരെ വലിയൊരു കുഴിയിലേക്കാണ് വലിച്ചിടുന്നത്.