ഇതുവരെ പ്രതികരിക്കാത്തതിന് കാരണമുണ്ട് : നവ്യാനായർ

0
115

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ പ്രതികരിച്ച് നന്യാനായർ. ദീലിപിനെതിരെ പ്രതികരിക്കാതിരുന്നത് ആക്രമിക്കപ്പെട്ട നടിയോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല . മറിച്ച് ആക്രമിക്കപ്പെട്ട നടി യെ കാണുകയും പിന്തുണയുമായി ഈ നിമിഷം ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്.

താനും ഒരു സ്ത്രീയാണ് ആ പെൺകുട്ടിയുടെ മനസ്സ് മനസ്സിലാക്കാൻ തനിക്ക് കഴിയും. മാധ്യമങ്ങളുടെ മുന്നിൽ വരാഞ്ഞത് മനപ്രയാസം കൊണ്ടാന്നും നടി പറഞ്ഞു. ഓഡിയോ ക്ലിപ്പ് കേൾക്കാം ,