കളറുമില്ല, കാണാനും കൊള്ളില്ല.!!;ആ കളറുള്ള നടിയുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു ;നവ്യ നായർ

0
186

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ .ഇപ്പോൾ ഇതാ താരത്തിന്റെ ഒരു വാക്കാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് .നദി തന്റെ കളറിനെക്കുറിച്ചും സൗന്ദര്യത്തിനെകുറിച്ചു പറഞ്ഞ വാക്കുകളാണ് ശ്രെധ നേടുന്നത് .വെളുത്തനിറവും സൗന്ദര്യവുമാണ് സിനിമയിലെ നടിമാർക്ക് വേണ്ടത് എന്നായിരുന്നു വിശ്വാസം അതുകൊണ്ട് തന്നെ അതിൽ കോൺഫിഡൻസ് ഇല്ലാതെ ആയിരുന്നു നവ്യ നടനം എന്ന സിനിമയിൽ എത്തിയത് .എവിടെ എത്തിയപ്പോൾ തന്നെ കുറിച്ച ഒരു നദി പറഞ്ഞ വാക്കുകൾ നന്നായി വേദനിപ്പിച്ചു എന്നാണ് നവ്യ പറയുന്നത് .

നിനക്കാണെങ്കില്‍ കളറുമില്ല നിന്നെ കാണാനും കൊള്ളില്ല… എന്നിട്ടും നീ ഈ നിലയിലൊക്കെ എത്തിയല്ലോ എന്നായിരുന്നു ഒപ്പം അഭിനയിച്ച ആ കളറുള്ള സുന്ദരിയുടെ വാക്കുകള്‍.ആൻ തന്റെ മനസിനേറ്റ വേദന ചില്ലറയല്ല എന്നും നവ്യ പറയുന്നു .പിന്നീട് കുറെ കാലമെടുത്തു നിറവും  സൗന്ദര്യവുമൊന്നുമല്ല അഭിനയത്തിന്റെയും ഒരു നായികയുടെയും മാനദണ്ഡമെന്ന് മനസ്സിലാക്കാന്‍ എന്നും താരം വ്യക്തമാക്കി .നിറമുള്ള മറ്റ് നടിമാര്‍ക്കൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കാൻ ആദ്യം ഭയങ്കര മടി ആയിരുന്നുവെന്നും നവ്യ പറയുന്നു .എന്നാൽ എപ്പോൾ അതൊക്കെ മാറി ഒരുപാട് പഠിച്ചുവെന്നും താരം വ്യക്തമാക്കി.

നന്ദനം എന്ന സിനിമയിൽ നായികയായിട്ടായിരുന്നു നവ്യ എത്തുന്നത് .’ഒരുത്തീ’ എന്ന ചിത്രമാണ് നവ്യാ നായര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘ഒരുത്തീ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നവ്യാ നായര്‍ക്ക് ജെ സി ഡാനിയല്‍ ഫൗണ്ടേഷൻ അവാര്‍ഡ് ലഭിച്ചിരുന്നു. നവ്യാ നായര്‍ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് .