ദിപ്പോ ശെരിയാക്കിത്തരാം…

0
123

ഇരട്ടപെണ്കുട്ടികളുടെ കുക്കിങ് വീഡിയോ വൈറൽ:മാതാപിതാക്കൾ അറിയാതെ അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച കുട്ടികൾ കാണിക്കുന്ന കുസൃതികളൊക്കെ രസകരമായി അവസാനിക്കാറുണ്ട്.അതുപോലെ ഒരു കുക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ ചിരി പടർത്തികൊണ്ടിരിക്കുന്നത്.ബിൻഗോ ഉപയോഗിച്ചു ബൽപൂരി ഉണ്ടാക്കിയ ഇവർ വാസനം രുചിച്ചു നോക്കി കൊള്ളില്ലന് കണ്ടപ്പോൾ ഉള്ള ഭാവങ്ങളും രസകരമായിരുന്നു.

എടി നമുക്കിത് എടുത്ത് എറിയാം കൊള്ളില്ലെങ്കിൽ ഇമ്മച്ചി കൊല്ലും എന്നും കുഴപ്പമില്ലെടി വന്ന് തിന്നിട്ട് പോ എന്നും പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്.