എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരി മരുന്നുകളുമായി 5 യുവാക്കളും രണ്ടു യുവതിയും പിടിയിൽ

0
107

താമരക്കുളം ചത്തിയറ യിൽ നിന്നും എംഡിഎംഎ ഉൾപ്പെടെ മാരകമായ ലഹരി മരുന്നുകളുമായി 5 യുവാക്കളും രണ്ടു യുവതിയും പിടിയിൽ വീട് വാടകയ്ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുകയാണ് ഇവർ പിടിയിലായത് .താമരക്കുളം വള്ളികുന്നം പഞ്ചായത്തുകളിലെ ലഹരിമാഫിയ പറ്റി പോലീസ് സമഗ്ര അന്വേഷണം നടത്തും