വൈദ്യുതാഘാതമേറ്റ പങ്കാളിയെ രക്ഷിക്കാൻ ശ്രമിക്കുന്ന കുരങ്ങൻ ,ദൃശ്യങ്ങൾ …

0
151

വൈദ്യുതാഘാതമേറ്റ് നിലത്തുവീണ പങ്കാളിയെ രക്ഷിക്കാൻ വേണ്ടി കുരങ്ങ് നടത്തുന്ന പരിശ്രമങ്ങളുടെ വിഡിയോ ആണ് ശ്രധേയമാകുന്നത് . ഇന്ത്യയിലെ കാൺപൂരിൽ നിന്നുള്ളതാണ് വീഡിയോ  .ഉയർന്ന വോൾട്ടേജ് വയറുകളിൽ നടക്കുമ്പോൾ കുരങ്ങുകളിലൊന്ന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വൈത്യുത ആഖാതം നിൽക്കുകയായിരുന്നു .ഉടൻതന്നെ തൊട്ടരികിലുള്ള ഒരു കുരങ്ങൻ അടിയന്തര ശ്രിശ്രൂഷ നൽകുന്നതാണ് വിഡിയോയിൽ ഉള്ളത് .

മനുഷ്യന്റെ പൂര്വികരാണ് കുരങ്ങന്മാർ എന്നാണ് പൊതുവെ പറയുന്നത് .ഇത് ശെരിയാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നതാണ് ഈ വീഡിയോ .മനുഷ്യൻ മാർ നൽകുന്നതിന് സമാനമായാണ് കുരങ്ങൻ അടിയന്തര ശ്രിശ്രൂശ നൽകുന്നത് .കുരങ്ങിന്റെ പരിശ്രമത്തിനൊടുവിൽ ഏകദേശം 20 മിനിറ്റിനുശേഷം, അബോധാവസ്ഥയിലായ കുരങ്ങ് ജീവിതത്തിലേക്ക് മടങ്ങിവരുകായും ചെയ്തു .