അതിഥി തൊഴിലാളികളെക്കുറിച്ച് നിരവധി വാർത്തകൾ പ്രചരിക്കാറുണ്ട്. അതിൽ നല്ലതും ചീത്തയുമുണ്ട്. ഇപ്പോഴിതാ മദ്യപിച്ച് റോഡിൽ കിടന്ന് സ്നേഹ പ്രകടനം നടത്തുന്ന അതിഥി തൊഴിലാളികളുടെ കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. നടുറോഡിൽ വാഹനങ്ങൾക്ക് ശല്യമായ രീതിയിലാണ് ഇവരുടെ സ്നേഹപ്രകടനം.
വാഹനങ്ങൾക്ക് ശല്യം ആവുകയും ഇവരുടെ കൈയ്യാങ്കളി മറ്റുള്ളവർക്ക് ശല്യവും ആയതോടെ നാട്ടുകാരിൽ ചിലർ ഇവരെ ഓടിച്ചു വിടുകയായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പലതരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.