യു ആർ ദ ജേണി : മഞ്ജുവിന്റെ മനസ്സറിയാൻ സോഷ്യൽ മീഡിയ

0
171

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണ ഉ​ദ്യോ​ഗസ്ഥരെ കൊല്ലാൻ ​ഗൂഡാലോചന നടത്തിയ കേസിൽ ദീലിപിന് ജാമ്യം കിട്ടയിതിന് പിന്നാലെ മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയായിലെ കവർ പേജ് മാറ്റിയ സംഭവം ചർച്ചയാകുന്നു. യു ആർ ദ ജോണി എന്ന ടെറ്റിലോടെ യുള്ള ചിത്രംമാണ് മഞ്ജു പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നിൽ അതീജീവതയ്ക്കുള്ള സപ്പോർട്ട് ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പലപ്പോഴും ഇത്തരത്തിൽ പോസ്റ്റുകളുമായി മഞ്ജു എത്താറുണ്ട്. എന്തായാലും ഈ വിഷയം വളരെ ഏറെ ചർച്ചയാകുന്നുണ്ട് സമൂഹ മാധ്യമങ്ങളിൽ . മഞ്ജുവിനേയും അതിവീജതയേയും അനുകൂലിച്ച് നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് മറുപടിയായി എത്തുന്നത്.