വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടി: ദൃശ്യങ്ങൾ വൈറൽ

0
134

നടൻ മമ്മൂട്ടി തൃക്കാക്കരയിൽ വോട്ട് ചെയ്യാൻ എത്തി, ജോ ജോസഫിന്റെ കൂടെ ആയിരുന്നു താരത്തിന്റെ വരവ്, വന്നിറങ്ങി ഉടൻ തന്നെ മമ്മൂട്ടിക്ക് ഡോർ തുറന്ന് നൽകാനും മടിച്ചില്ല, ഇലക്‌ഷൻ മുന്നോടിയായി താരത്തിനെ കണ്ട് സൗഹൃദം പുതുക്കാനും വോട്ട് അഭ്യർത്ഥിക്കാനും മറ്റും സ്ഥാനാർത്ഥികൾ എത്തിയിരുന്നു.

ഇതും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു, മുൻ എം ൽ എ കോൺഗ്രസ് അനുഭാവിയുമായിരുന്ന പി ടി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഇലക്ഷനാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയത് ശേഷം താരം പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു.