ദിലീപ് കാരണം കരയേണ്ടി വന്നു കാർത്തിക് ശങ്കർ

0
48

ദിലീപേട്ടന്റെ ആ മറുപടി തന്നെ വല്ലാതെ വിഷമിപ്പിച്ചു പറയുന്നത് വേറാരുമല്ല നടൻ സംവിധായകൻ എഡിറ്റർ എന്ന നിലയിൽ പ്രശസ്തൻ ആയ കാർത്തിക് ശങ്കർ എന്ന ജയ ശങ്കർ. ആറാം വെള്ളിയാഴ്ച അമ്മയും മകനും എന്നാ യു ട്യൂബ് സീരീസുകൾ വഴി കാർത്തിക് നെ എല്ലാവര്ക്കും പരിചിതമാണ് കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ ചാനലിൽ കൊടുത്ത ഇന്റർവ്യൂവിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പിന് ചെയ്ത വെച്ചിരിക്കുന്ന സ്റ്റോറിൽ ദിലീപേട്ടനുമായി നിൽക്കുന്ന ചിത്രം ആദ്യ കൂടി കാഴ്ച്ചയിൽ എടുത്തതാണ്.

എന്നാൽ ഫോട്ടോ എടുക്കുന്നതുകൊണ്ട് നിനക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതന്നാണ് ദിലീപേട്ടൻ പറഞ്ഞത് എന്നാൽ തൻ ഫോട്ടോ എടുക്കുകയും ജനപ്രിയ നായകനൊപ്പം എന്ന ക്യാപ്ഷനോട് കൂടി ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു ദിലീപേട്ടൻ പറഞ്ഞതുപോലെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വരികയും ചെയ്തു എന്നാൽ അതൊന്നും തൻ ശ്രദ്ധിക്കുന്നില്ലന്നും കലാകാരൻ എന്ന നിലയിൽ ദിലീപേട്ടൻ എന്നും പ്രിയപ്പെട്ടവൻ തന്നെയാണ്.