എം.എം മണിയുടെ വൃത്തികേടിന് കുട പിടിക്കുന്ന മുഖ്യമന്ത്രി…

0
94

ആഭ്യന്തര വകുപ്പിനെ വിമർശിച്ചു സംസാരിച്ച കെ കെ രമ എം ൽ എ യെ അധിക്ഷേപിച്ചു എം ൽ എ എം എം മണി. ആ മഹതി വിധവ ആയി പോയെങ്കിൽ അതവരുടെ വിധി അതിൽ ഞങ്ങൾ ഉത്തരവാദികൾ അല്ല എന്നായിരുന്നു എംഎം മാണിയുടെ പരാമർശം. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർഥാന ചർച്ചക്കിടയാണ് വിവാദം ഉണ്ടായത് തുടർന്ന് മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം എംഎം മാണിയെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും കൈ കൊണ്ടത് . ബഹളം രൂക്ഷമായതോടെ സഭ കുറച്ചു നേരത്തേക്ക് നിർത്തി വെച്ചെങ്കിലും മാപ്പ് പറയാതെ പറ്റില്ലാന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പുറത്തേക്ക് ഇറങ്ങി. വാഴ വെക്കേണ്ടത് മുഖ്യമന്ത്രിയുടെ കസേരയിൽ ആണെന്ന് അടിയന്തര ചർച്ചക്കിടയിലെ എം ൽ എ രമയുടെ പ്രസംഗത്തിന് പിന്നാലെ വലിയൊരു കടന്നാക്രമണം എം ൽ എ ക്ക് നേരെ നടന്നു വരുന്നത്.

എന്നാൽ കൊന്നിട്ടും മതിയാകാത്ത പാർട്ടിക്ക് ഒരുപാട് പ്രതിസന്ധികളിലൂട കടന്നു വന്ന എന്നെ തളർത്താൻ കഴിയില്ലെന്നാണ് എം ൽ എ യുടെ പ്രതികരണം. 2009 യിൽ രാഷ്ട്രീയ വിയോജിപ്പികളുടെ പേരിൽ സിപിഎം യിൽ നിന്ന് വിട്ട് സിപിഎം നു നയങ്ങൾക്കെതിരെ പ്രതികരിച്ച ടി പി യെ 2012 മെയ് 4 നു വാടകരക്കടുത്ത വെച്ച ഒരു സങ്കം ബോംബെറിഞ്ഞ വീഴ്ത്തിയതിന് ശേഷം വെട്ടി കൊലപ്പെടുത്തുകയറുന്നു. ആദ്യം ഈ കൊലക്ക് പിന്നിൽ സി പി എം നു പങ്കില്ലെന്ന് പറഞ്ഞു നേതാക്കൾ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് പ്രതി പട്ടികയിൽ 3 സിപിഎം നേതാക്കൾ ഉൾപെട്ടതോടെ ഇവരുടെ വധം പൊളിയുകയായിരുന്നു പിന്നീടിങ്ങോട്ട് പ്രതികളിൽ ഉൾപ്പെട്ട കുഞ്ഞനന്തൻ ഉൾപ്പടെ ഈ പാർട്ടി എടുത്ത അനുകൂല നിലപാടുകൾ ഏതൊരു മലയാളികൾക്കും അറിയ്യാവുന്നതാണ്.

അദ്ദേഹത്തിന്റെ ഭാര്യയായ കെ കെ രമ തുടർന്ന് 2021 ഇലക്ഷനിൽ ടിപ് മുന്കൈയെടുത്ത സ്ഥാപിച്ച റിവൊല്യൂഷനറി പാർട്ടിടെ സ്ഥാനാർത്ഥിയായി യുഡിഫ് ന്റെ പിന്തുണയോടുകൂടി വിജയിച്ചു സിറ്റിംഗ് എം ൽ എ ആകുകയും ചെയ്ത സഭയിലെത്തിയ എം ല രമക്കെതിരെ ഇങ്ങനെ ഉളുപ്പില്ലാതെ സംസാരിക്കാൻ എംഎം മാനിക്കെങ്ങനെ സാധിക്കുന്നു. ഇതേ എം എം മണി തെന്നെ പാർട്ടിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ലിസ്റ്റ് ഇട്ട് കൊലപ്പെടുത്താറുണ്ടെന്നു പറഞ്ഞിരുന്നത് മലയാളികൾ ഇതൊന്നും മറക്കില്ല.