നടി അഹാനയുടെ പുതിയ വീഡിയോ വൈറലാകുകയാണ്

0
61

നടി അഹാനയുടെ പുതിയ വീഡിയോ വൈറലാകുകയാണ്. ഡിജെ പാർട്ടിൽ ലുങ്കി ഡാൻസിന്റെ താളത്തിനൊത്ത് മതി മറന്ന് ചുവട് വെയ്ക്കുകയാണ് അഹാന. ആരാധകർ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ കുറച്ച് സമയമായി ഞാൻ ഇത്തരത്തിൽ ഒരു പാട്ടിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഈ വീഡിയോ പങ്കുവെച്ചു കൊണ്ട് അഹാന തന്റെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.