ഇനി അഭിനയിച്ചാൽ ആ​ത്മഹത്യ ചെയ്യുമെന്ന് അച്ഛൻ : ​ഗായത്രി സുരേഷ്

0
144

​ഗായത്രി സുരേഷ് എന്നും ട്രോളുകളിൽ നിറയുന്ന നടിയാണ്. ഈ അടുത്തിടക്ക് പ്രണവ് മോഹൻലാലിനെ വിവാഹ അഭ്യർത്ഥന നടത്തിയതിനും , ട്രോളുകൾ നിരോധിക്കുന്നതിനും സോഷ്യൽ മീഡിയിൽ ചർച്ച ആകുകയും അവ പരിഹസിക്കപ്പെടുകയും ചെയ്യ്തിരുന്നു. ഇപ്പോൾ താരം തന്റെ സിനിമ ജിവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നതു. താൻ സിനിമയിൽ അഭിനയിക്കുന്നത് അച്ഛന് ഇഷ്ട്ടമാല്ലയിരുന്നുഎന്ന് ഗായത്രി ബി ഹൈൻ ഹുഡിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തിയത്.സിനിമയിൽ താൻ വരുന്നതിനു അച്ഛനെ തീരെ താല്പര്യം ഇല്ലായിരുന്നു.

താൻ അഭിനയിക്കാൻ പോകുന്ന സമയത്തു അച്ഛൻ ആത്മഹത്യാഭീഷണി വരെ മുഴക്കിയിരുന്നു. എന്നാൽ താൻ പിന്മാറില്ലായിരുന്നു പിന്നിട് അച്ഛനെ തന്നോടൊപ്പം നിൽക്കേണ്ടി വന്നു . ഷൂട്ടിംഗ് സഥലങ്ങളിൽ വീട്ടുകാരും തന്നോടൊപ്പം എത്തുമായിരുന്നു. തന്റെ വണ്ടി ഇ ടിച്ചതിനു ശേഷം വന്ന ട്രോളുകൾ കണ്ടു അമ്മക്കും അനുജത്തിക്കും കൂടുതൽ വിഷമം ആയി അവർ എന്നോട് പറഞ്ഞു നീ ഒന്നും പ്രതികരിക്കാൻ പോകേണ്ട അഥവാ പ്രതികരിച്ചാൽ പ്രശ്നം വഷളാകുകയും ചെയ്‌യും എന്നും പറഞ്ഞു

എന്നാൽ അവർ കാണാതെയാണ് ഞാൻ ഒരു ദിവസം ട്രോളുകൾ നിരോധിക്കണം എന്ന് പറഞ്ഞു ലൈവിൽ എത്തിയത്. അവർ അറിയാതെ ടെറസ്സിൽ വന്നാണ് ഞാൻ ലൈവ് ഇട്ടിരുന്നത് എന്നാൽ നോട്ടിഫിക്കേഷൻ കണ്ടു അമ്മ വന്നു പറഞ്ഞു നിർത്തു എന്ന്. എന്നാൽ താൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നതിൽ ഒരു വിഷമം ഇല്ലെന്നും നടി പറയുന്നു.