ആനയുടെ അവസാന നിമിഷങ്ങൾ വെെറലാകുന്നു..

0
101

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മൃ​ഗമാണ് ആന. ഇതിനെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക രീതിയുണ്ട്. ആനക്കമ്പവും പൂരപ്രേമവും ഒരുപാട് ഇഷ്ടപ്പെടുന്ന നമ്മൾക്ക് ആനകൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് സഹിക്കുന്നതിലും അപ്പുറമാണ്. പലപ്പോഴും ആന ചരിയുന്നതിന്റെ ദൃഷ്യങ്ങൾ ഒക്കെ സോഷ്യൽ മീഡിയ വഴി വെെറലാകുന്നുണ്ട്. അതു പോലെ ഒരു കാഴ്ചയാണ് ഇത്.

നമ്മൾ മനുഷ്യരെ പോലെ തന്നെ ആനകൾക്കും മൃഗങ്ങൾക്കും അസുഖകൾ വരും, ഇവിടെ ഇതാ രോഗ ബാധ മൂലം ആനക്ക് സംഭവിച്ചത് കണ്ടോ.. ഒരുപാട് ചികിത്സക്ക് ഒടുവിൽ ആനക്ക് മരണത്തിൽ കീഴടങ്ങേണ്ടി വന്നു.. കരൾ അലിയിക്കുന്ന ദൃശ്യങ്ങൾ..