നിരാശ ഭയം ഇലവീഴാ പൂഞ്ചിറ തീയറ്ററുകളിൽ…

0
126

സൗബിൻ ഷാഹിർ, സുധി കോപ, ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമയെത്തുകയാണ്. ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങൾക്കു കഥയും തിരക്കഥയൊരുക്കിയ നിധീഷിന്റെ കൂട്ടുകാരനും പൊലീസുകാരനും കൂടിയായ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.

തിരക്കഥയൊരുക്കിയതു കഥയെഴുതിയ നിധീഷും കൂട്ടുകാരനും പൊലീസുകാരനും കൂടിയായ ഷാജി മാറാടും ചേർന്ന്. മൂന്നു പൊലീസുകാരുടെ ആത്മബന്ധത്തിൽ നിന്നുയിർകൊണ്ട സിനിമ. ട്രെയിലറുകൾ നിന്ന് നല്ലൊരു സസ്പെൻസ് ത്രില്ലെർ എന്ന് വ്യക്തം.

സംഗീതം, അനിൽ ജോൺസൺ, രചന.  നിധീഷ്‌, തിരക്കഥ. നിധീഷ്-ഷാജി മാറാട്, ഡി ഐ കളറിസ്റ്റ്. റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്. പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ. ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് നിർമാതാവ്‌. അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ. സമീറ സനീഷ്, മേക്കപ്പ്. റോണക്സ് സേവിയർ, സിങ്ക് സൗണ്ട്. പി സാനു, പ്രൊഡക്ഷൻ കൺട്രോളർ. ബിനു മുരളി, സംഘട്ടനം. മുരളി ജി, ചീഫ്‌ അസോസിയേറ്റ് സംവിധായകൻ. ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്. റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്. മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്. നിദാദ് കെ. എൻ, പബ്ലിസിറ്റി ഡിസൈൻ. യെല്ലോടൂത്ത്സ്, പി ആർ ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്. ഹെയിൻസ്‌.