ഇ പി ജയരാജനെതിരെ ട്രോള് പെരുമഴ കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാന കമ്പനി യാത്ര വിലക്കേർപ്പെടുത്തിയതും അതിനെ പറ്റിയുള്ള ഈ പി യുടെ പ്രതികരണവുമാണ് ട്രോളുകൾക് വഴി വെച്ചിരിക്കുന്നത് .ധൈര്യമുണ്ടെങ്കിൽ റോഡിൽ കൂടി ഓടിച്ച കാണിക്കട തുടങിയ കമന്റുകളാണ് ഇൻഡിഗോയുടെ ഫേസ്ബുക് പേജിൽ നിറയുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി പിടിച്ചു തള്ളിയതാണ് യാത്ര വിലക്കേർപ്പെടുത്താൻ കാരണം . പ്രതിഷേധിച്ചവർക്ക് 2 ആഴ്ചയുമാണ് വിലക്കേർപ്പെടുത്തിയത്