റോബിനുള്ളത് പെയ്ഡ് ആർമിയോ ?

0
124

റോബിന്റേത് പെയ്ഡ് ആർമിയാണോ കാരണം ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയ ദിൽഷക്ക് പോലും കിട്ടാത്ത ഹൈപ്പ് ആണ് ഡോക്ടർക്ക് കിട്ടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ആരാധിക ആയ പെൺകുട്ടി റോബിനോട് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയുണ്ടായി എന്നാൽ ആ പെൺകുട്ടിയെ കളിയാക്കിയാണ് പലരും ആ വീഡിയോ ഷെയർ ചെയ്തത്.കഴിഞ്ഞ ദിവസങ്ങളിൽ ദിൽഷയുടെ ഇൻസ്റ്റഗ്രം സ്റ്റോറി കൈകാര്യം ചെയ്ത സൂരജ് ഡോക്ടറിന് വട്ടാണെന്ന് പറഞ്ഞതോടു കൂടി സൂരജിനെതിരെ കടുത്ത സൈബർ ആക്രമണം ആണുണ്ടായത് ഇതിനെ തുടർന്ന് തന്റെ അന്നത്തെ മാനസികാവസ്ഥയിൽ അറിയാതെ പറഞ്ഞുപോയതാണെന്നും ക്ഷമ ചോദിച്ചികൊണ്ട് സൂരജ് ലൈവിൽ വരുകയും ഉണ്ടായി.

ആരാധക ആർമിയുടെ ഈ പോക്ക് ഇതെങ്ങോട്ടാണ് ഇത്രക്ക് ആരാധിക്കാൻ വേണ്ടി ഒന്നും തന്നെ ഡോക്ടർ ബിഗ് ബോസ് വീടിനുള്ളിൽ ചെയ്തിട്ടില്ല. ആരാധിക്കുന്നവരുടെ ആരാധന മുതലെടുക്കാൻ ഉള്ള അവസരമായാണ് ഇതിനെ പലരും കാണുന്നത്.