ദുല്ഖറിന്റെയും ധനുഷിന്റേയും പിറന്നാൾ ആണ് ഇന്ന്.ഇരുവരും ക്യാരിയറിലേക്ക് കടന്ന് വന്നതിനു ശേഷം തന്ന കഥാപാത്രങ്ങൾ ഒന്നും തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ കളയുന്നതായിരുന്നില്ല.ധനുഷ് തുടക്കത്തിൽ കുറേ ബോഡി ഷെയിമിങ്ങിനു ഇരയാക്കപ്പെട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ ഹോളി വുഡ് ചിത്രത്തിലെ “ദി സെക്സി” തമിഴ് ഫ്രണ്ട് എന്ന ഡയലോഗ് അതിനുള്ള മറുപടി കൂടിയാണ്.
ദുൽഖറും ബിസിനസ് മാനേജർ ആയി വർക് ചെയ്തിട്ടാണ് സിനിമയിലേക്ക് വരുന്നത് 2012 ഇൽ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഇരുവരും അവരവരുടെ ക്യാരിയറിൽ തിളങ്ങി നിൽക്കുന്ന വേള കൂടിയാണ് .