ഇതിലും ക്യൂട്ട് ആയി ഈ പാട്ടു പാടാൻ കഴിയില്ല..

0
109

സമൂഹമാധ്യമത്തിൽ വൈറലാകുകയാണ് ഈ കുഞ്ഞു മിടുക്കിയുടെ പാട്ട്.നിനക്കിത് എങ്ങനെ സാധിക്കുന്നു മോളെ എന്നാണ് ഈ കുഞ്ഞുവാവയുടെ പാട്ടിന് ആരാധകരുടെ കമന്റ് . ഇത്ര മനോഹരമായി പാടാൻ നിനക്ക് എങ്ങനെ കഴിയുന്നു.ആ പാട്ട് എന്തന്നോ അതിന്റെ അർത്ഥം എന്തെന്നോ അറിയാൻ സാധിക്കില്ല ഈ പ്രായത്തിൽ പക്ഷേ ആ പാട്ടിനോട് അലിഞ്ഞു ചേരുകയാണ് ഈ കൊച്ച് മിടുക്കി.

viral music
മനോഹരമായിരിക്കുന്നു പറയാൻ വാക്കുകളില്ല. ആരെന്നോ എന്തെന്നോ അറിയില്ല. പേര് പോലും അറിയില്ല. പക്ഷേ ഒറ്റത്തവണ ഈ പാട്ട് കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിൽ മനസ്സിൽ പതിഞ്ഞു പോയി ഈ പാട്ട്. കാണാതെ പോകരുത് ഈ വീഡിയോ.