കടതല്ലിപ്പൊളിച്ച് യുവാവ് കാട്ടിക്കൂട്ടിയത് കണ്ടോ ?

0
124

വിശന്നാൽ ഞങ്ങൾ ഞങ്ങൾ അല്ലാതാകും . അങ്ങനെയെങ്കിൽ ഇതല്ല ഇതിന് അപ്പുറം ചെയ്യും ഞങ്ങൾ. ഇത് കടയാണന്നോ അത് തുറക്കാൻ താക്കോൽ വേണമെന്നോ അപ്പോൾ ഓർത്തില്ല. വിശന്നിട്ടാ സാറെ ….അങ്ങ് ക്ഷമിച്ചേക്ക്… പിന്നെ മാധവൻ ചേക്കിന്റെ അന്തസുള്ള സ്വന്തം കള്ളനാ ഒരു ഡയറി മിൽക്ക് മാത്രമേ എടുത്തുള്ളി.

അതിന്ണ്ണൂ ഇങ്ങനെ ഒക്കെ പെരുമാറാൻ കൊള്ളാമോ സാറെ . കണ്ണൂർ
പെരിങ്ങത്തൂരിൽ നടന്ന ഒരു സംഭവിത്തിന്റെ രസകരമായി സിസിടിവി ദൃശ്യങ്ങളാണ് . മഴുവുമായി എത്തിയ യുവാവാണ് ഈ അക്രമണം നടത്തിയത്. സൂപ്പർമാർക്കറ്റിന്റെ കൗണ്ടറും സാധനങ്ങളും അടിച്ച് തകർത്തു. ​ഗുരുജി മുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്.

ഞായറാഴ്ച രാത്രി 9 മണിയേടെയാണ് സംഭവം. അക്രമാസക്തനായ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നെ സൂപ്പർ മാർക്കറ്റിലെ സാധാനങ്ങളോടായി കയ്യാങ്കളി. ഇത് കണ്ട് സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഫ്രിഡ്ജിന്റെ ടില്ല് തകർത്ത യുവാവ് ഇതിലുണ്ടായിരുന്ന രണ്ട് ചോക്കളേറ്റും എടുത്ത് പുറത്തേക്ക് പോയി. നാട്ടുകാർ കടയ്ക്കു മുന്നിൽ എത്തിയെങ്കിലും ആയൂധം വീശി ഭീഷണിപ്പെടുത്തി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു.