ബാൽക്കണിയിലേക്ക് കയറുന്ന കുഞ്ഞിനെ തടയുന്ന പൂച്ച : വീഡിയോ

0
160

ഇപ്പോൾ ഒരു വളർത്തു പൂച്ചയാണ് സമൂഹ മാധ്യമങ്ങളിൽ താരമായി മാറിയിരിക്കുന്നത്. കുറുമ്പു കാണിക്കുന്ന കൊച്ചു കുട്ടിയെ ശകാരിക്കുന്ന പൂച്ചയുടെ വീഡിയോ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരിച്ചു നൽകുന്നതിൽ മൃഗങ്ങൾക്ക് ഒരു പ്രത്യേക കഴിവാണ്. ഇത്തരത്തിൽ മനുഷ്യരേക്കാൾ എത്രയോ സ്നേഹം ഉള്ളവരാണ് മൃഗങ്ങൾ എന്ന് വ്യക്തമാക്കുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.

ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് നൂറ് ഇരട്ടിയാക്കി യജമാനന് തിരികെ കൊടുക്കാൻ അവർക്ക് ഒരു മടിയുമില്ല. ഇത് ശരിവെക്കുന്നതാണ് ഈ വീഡിയോ ദൃശ്യം. തന്റെ യജമാനന്റെ കുട്ടിക്ക് സ്നേഹവും കരുതലും ഒരുപോലെ നൽകുന്ന ഒരു പൂച്ചയാണ് ഇതിലെ താരം. ബാൽക്കണിയുടെ കമ്പിയിൽ കൈ എത്തി പിടിക്കാൻ ശ്രമിക്കുന്ന. ഇതിന്റെ ദൃശ്യങ്ങൾ