സ്കൂൾവിദ്യാർത്ഥിയെ ആൾദൈവമാക്കി കുടിയിരുത്താൻ ഒരുങ്ങി കുടുംബം

0
92

ആൾ ദെെവങ്ങളെ മുട്ടിയിട്ട് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ മതമൊന്നും ഒരു പ്രശ്നമല്ല. വയറ്റിപിഴപ്പാണെങ്കിൽ അതും ക്ഷമിക്കാം . പക്ഷേ ഇത് തനി അഹങ്കാരം മാത്രം ആണ്. ഇന്ന് മാധ്യമങ്ങളിൽ ഒരു വാർത്ത ശ്രദ്ധയിൽ പ്പെട്ടിരുന്നിരുന്നു തിരുനെല്ലിയിലെ പനവല്ലി വട്ടക്കുറുമ കോളനിയിൽ നടന്ന വിചിത്രമായ ഒരു സംഭവത്തെക്കുറിച്ചായിരുന്നു ഈ വാർത്ത .

ഇവിടെ പഠനം ഉപേക്ഷിച്ച് കുട്ടിക്കായി മാതാപിതാക്കൾ അമ്പലം പണിയുന്നു. കുഞ്ഞ് അസ്വാഭികമായി പെരുമാറുന്നു. പല ഹോസ്പ്റ്റലിലും കുട്ടിയെ കാണിച്ചു. മാറ്റം ഇല്ല. ഒടുവിൽ കുടുംബ ജോൽസ്യൻ പറഞ്ഞത്ര അമ്പലം പണിഞ്ഞ് കുട്ടിയെ കുടിയിരുത്താൻ. ഇതനുസരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് മതാപിതാക്കൾ.

10 ക്ലാസ് വിദ്യാർത്ഥിയടാണ് സ്വന്തം കുടുംബം ഇത്തരത്തിൽ ക്രൂരത കാണിക്കുന്നത്. കുട്ടിതന്നെ പറയുന്നത് തനിക്ക് ദെെവ ശക്തി ഉണ്ടെന്നാണ്. മതാപിതാക്കൾ ഇത് സപ്പോർട്ട് ചെയയ്യുന്നു ചൊവ്വയും വെള്ളിയും ഇങ്ങനെ ബുദ്ധിമുട്ടികൾ ഉണ്ടാകും. കുടിയിരുത്തക മാത്രമാണ് പോംവഴിയെന്ന്. അടുത്ത മാസം എക്സാം എഴുതേണ്ട കുട്ടിയാണ്. സ്കൂൾ അധികൃതർ അന്വേഷച്ചെത്തിയപ്പോഴാണ് കുട്ടിയിൽ ഭദ്രകാളി ഉണ്ടെന്നും അതു കൊണ്ട് സ്കൂളിലേക്ക് വിടാൻ കഴിയില്ലെന്നും വീട്ടുകാർ പറഞ്ഞത്.

സംഭവം മറ്റൊന്നും ആകില്ല പലപ്പോഴും വിശ്വാസങ്ങൾക്ക് ്പ്പുറം നമ്മുടെ കാഴ്ചപ്പാട് സഞ്ചരിക്കുന്നു എന്നുള്ളതാണ്. സാമാന്യബോധത്തെ ഇത് കീഴടക്കുന്നു. കുട്ടികൾ ചെറുപ്പം തൊചട്ടെ ഒരു പക്ഷേ കണ്ടു വന്നതും ശീലിച്ച് വന്നതും ഇത്തരം കാഴ്ചകളോ ആചാരങ്ങലോ ആകാം. വളരുമ്പോ അവനോടൊപ്പം ഇത്തരം വിശ്വാ,സങ്ങളും വളരുന്നു. നല്ല സൗഹൃങ്ങലിലൂടേയും ചിട്ടയായ പഠനത്തിലൂടേയും ശരി തെര്റുകലെ അവന് വേർതിരിച്ച് അറിയാൻ കഴിഞ്ഞില്ലെങ്കിൽ ഒരു പക്ഷേ സാധാരണ കുട്ടികളെപ്പോലെ പെരുമാറാൻ ഇവർക്ക് കഴിഞ്ഞില്ലാ എന്ന് വരും.

r

എപ്പോഴും സാമ്പത്തികമായി പ്പോളും പിന്നോക്കം നിൽക്കുന്നവരാകും ഇത്തരക്കാർ . സഹായിക്കാൻ ആരും ഇല്ലാത്തവർ. മൂന്ന് നേരം വിശപ്പടക്കാൻ പോലും അന്നം തികയാത്തവർ .കാലാകാലം ഇവർക്കായി എത്ര പദ്ധതികൾ ഉണ്ടെങ്കിലും ഇവർ ​ഗുണഭോക്താവ് എന്ന ലേബലിൽ മാത്രം ജീവിക്കുന്നവരാകും. യഥാർത്ഥത്തിൽ ഇതൊക്കെ മറ്റു കൈൈകലിലേക്ക് പോകുകയും ചെയ്യും. ഒരു നല്ല കൗൺസിലിം​ഗി കൊണ്ട് പോലും മാറാൻ കഴിയുന്ന ഇത്തരം ചിന്താ​ഗതികളെ തങ്ങലുടെ അരിവില്ലായ്മ കൊണ്ട് പലരും ചൂഷണം ചെയ്യുകയും ചെയ്യുന്നു.

നമ്മൾ പലപ്പോഴും ആദിവാസി മേഖലയിൽ നിന്ന് ഉന്നത വിജയം നേടുന്നവരുടെ കഥകേൾക്കാറുണ്ട്. എത്രപോർ എന്ന് ചിന്തിക്കാറുണ്ടോ ഒന്നോ രണ്ടോപേർ. ഇതിലപ്പുറം ബാക്കി വരുന്ന കുഞ്ഞുങ്ങൾ അവരുടെ ഭാവി അവർ എന്ത് ജോലി ചെയ്യുന്നു. കൃത്യമായ വിദ്യാഭ്യാസം കിട്ടുന്ുുണ്ടോ . ആരോ​ഗ്യ കാര്യങ്ങളിൽ അവർ ശ്രദ്ദാലുക്കലാണോ. പലപ്പോഴും ാരോ​ഗ്യമില്ലാത്ത കു‍്ഞുഹ്ങൾ ജന്മം കൊടുക്കുന്ന അമ്മമാരെക്കുറിച്ചും പട്ടമികൊണ്ട് മരണപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ചും കേൾക്കാറുണ്ട്. പക്,േ ഒന്നും ചർച്ചയാകാറില്ല. നമുക്ക് ചർച്ച ചെയ്യാൻ വർ​ഗീയതയും രാഷ്ട്രീയും ഒക്കെഉണ്ടല്ലോ അതനാണ് മാർക്കറ്റ്. നിങ്ങൾക്ക് അത് മാത്രം സംസാരിക്കാം. കാരമം ിവരൊന്നും വോട്ട് ബാങ്കിംങ്ങിന്റെ ഭാ​ഗമല്ല.അതുകൊണ്ടാണ് ഇവർ ആർക്കും വേണ്ടാത്തരായത്.