കലയും സാഹിത്യത്തിലും ജിഹാദി കൂട്ടിച്ചേർക്കുന്ന പോലെ സ്പോർടിസിലും മുസ്ലീം വിരുദ്ധത തുടരുന്നു. പിന്നിൽ നല്ല ൊന്നാന്തരം സങ്കി ബ്രയിന്, ഇത്തവണ നറുക്ക് വീണത് ബി.ജെ.പി എം.എൽ.എ ആയ ദേവേന്ദ്ര വർമ യുടെ പേരിലാണ്. ചെയ്യാൻ പറ്റുന്നതെല്ലാം തന്റെ അധികാരം ഉപയോഗിച്ച് ചെയ്യും വർഗീയത സൃഷ്ടിക്കാനുള്ള ലൈസൻസ് എന്താന്ന് ചോദിച്ചാൽ സംഘി ആയിരിക്കണമെന്ന് മാത്രം.
ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞ ഒരു വാർത്തയാണ് മധ്യപ്രദേശിൽ മുസ്ലീം ആയതിന്റെ പേരിൽ നിരവധി പേർക്ക് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും വിലക്കേർപ്പെടുത്തി എന്നത്. മധ്യപ്രദേശിലെ ഖാൻഡ്വയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലാണ് ബി.ജെ.പി എം.എൽ.എ ആയ ദേവേന്ദ്ര വർമ വിലക്കിയിരിക്കുന്നത്.
എം.എൽ.എയുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 32 ടീമുകൾ പങ്കെടുക്കാനിരുന്ന ടൂർണമെന്റിൽ നിന്നും ഇക്കാരണം കൊണ്ടുമാത്രം നിരവധി താരങ്ങൾ പുറത്തായിരുന്നു. നാല് വർഷം മുമ്പ് ചില മുസ്‌ലിം കളിക്കാർ ടൂർണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തിൽ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ് ഇയാൾ പറയുന്നത്.