നിരത്തിൽ അപകടം പതിയിരിക്കുന്നത് ഇങ്ങനെ

0
134

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന ഒരു സംഭവത്തിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് ഇത്. തീരെ ക്ഷമ ഇല്ലാത്ത ഒരു ബെെക്ക് യാത്രികൻ തലനഴിഴയ്ക്ക് രക്ഷപ്പെടുന്ന കാഴ്ച. റോഡിനു കുറുകെ വളയ്ക്കാൻ ശ്രമിക്കുന്ന ബസിനിടിയിലൂടെ സ്കൂട്ടർ കയറ്റുകയാണ് ഈ യുവാവ് ചെയ്തത്.

അമിതവേഗത്തിൽ എത്തിയ ആൾ വേഗം കുറയ്ക്കാതെ ബസിന് ഇടിയിലൂടെ മരത്തിനും മതിലിനും ഇടയിലൂടെ കയറ്റി നിർത്താതെ പോകുകയായിരുന്നു. സ്കൂട്ടറിൽ വന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല, ഇടയ്ക്ക് സ്കൂട്ടറിൽ വച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു പോകുന്നതും വിഡിയോയിൽ കാണാം. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് സ്കൂട്ടർ റൈഡർ രക്ഷപ്പട്ടത്.