കളിക്കാനും കളിപ്പിക്കാനും ബിഗ് ബോസിന് അറിയാം പക്ഷെ ഈ ചതി വേണ്ടായിരുന്നു…

0
57
BIGBOSS
BIGBOSS

ബി​ഗ്ബോസ് പ്രേക്ഷകരെ ഇങ്ങനെ ചതിക്കും എന്ന് കരുതിയില്ല.ടോപ്പ് ഫൈഫ് ലേക്ക് എത്തേണ്ട അഖിൽ കൂടി പുറത്തായതോടെ ആകെ വെട്ടിലായിരിക്കുകയാണ് പ്രേക്ഷകർ.ഇതെന്ത് സംഭവിച്ചു എന്ന് ആലോചിച്ച് വട്ടാകുകയാണ് ബി​ഗ്ബോസ് ആരാധകർക്ക്.റോൻസണും അവിനയും സൂരജും നിൽക്കുമ്പോൾ വളരെ എനർജെറ്റിക്കായ മത്സരാർത്ഥി അഖിൽ പുറത്ത് പോയിരിക്കുന്നു.സോഫ് ​ഗെയിം കളിക്കുന്ന റോൺസണും ധന്യയും എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരല്ലേ.എന്നിട്ടും റിയാസിനെ നിലനിർത്താനായി സൂരജിനേയും വിനയയേയും ബി​ഗ്ബോസ് സേഫാക്കി.അതോടെ ബി​ഗ്ബോസിന്റെ ആ ​ഗെയമിൽ അഖിൽപെട്ടു.അഖിൽ കൂടി പുറത്തായതോടെ ബി​ഗ്ബോസ് തുടർന്നിട്ട് കാര്യമില്ലാന്നാണ് പ്രേക്ഷരുടെ പക്ഷം.പക്ഷേ ഇനിയാണ് യഥാർത്ഥ കളി നടക്കുന്നതെന്നാണ് ബി​ഗ്ബോസിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

AKHIL
AKHIL

തമ്മിൽ ഒരിക്കലും ഇണങ്ങാൻ കഴിയാത്ത 8 പേരെയാണ് ബി​ഗ്ബോസ് കളിക്കളത്തിലേക്ക് ഇറക്കിയിരിക്കുന്നത്.മാനസിക് അടുപ്പം ഉള്ളവരെ ബി​ഗ്ബോസ് വളരെ പെട്ടന്ന് തന്നെ ഒഴിവാക്കി എന്നുള്ളത് അം​ഗീകരിക്കേണ്ട ഒന്നാണ്.കുറച്ച് പേർ സ്വന്തം ഇഷ്ടത്തിന് പോയി.കുറച്ച് ബി​ഗ്ബോസ് പുറത്താക്കി.ഇടയ്ക്ക് റോബിനെ പുറത്താക്കിയപ്പോൾ ഷോയുടെ റേറ്റിം​ഗ് കുറഞ്ഞു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. നിലവിൽ ധന്യ,ദിൽഷ,ബ്ലെസ്ലി,റോൺസൺ,വിനയ്,റിയാസ്,സൂരജ് എന്നിവരാണ് നിലവിലെ മത്സരാർത്ഥികൾ.വരും ദിവസങ്ങലിൽ മാനസികമായി ഏറെ സമ്മർദ്ദം ചെലുത്തുന്ന ടാസകുകൾ ആയിരിക്കും ബി​ഗ്ബോസ് നൽകുക.ആദ്യ സീസണു ശേഷം ബി​ഗ്ബോസ് ആരാധകർ ഏറെ ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒന്നാണ് സീസൺ ഫോറിന്റെ ഫിനാലെ.ടോപ്പ് ഫൈവിൽ എത്തുന്നവർ ആരൊക്കെയെന്ന് തീർത്തും പ്രവചിക്കാൻ കഴിയാത്ത കാര്യമായി മാറിയതായും ആരാധകർ പറയുന്നു.

AKHIL
AKHIL