റോബിന്റെ പുറത്താക്കൽ ഭീഷണി തെറിവിളി ഓഡിയോ സന്ദേശം പുറത്തായി….

0
54

റോബിൻ പോയതുകൊണ്ട് ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്.ഏഷ്യാനെറ്റിൽ നിന്നുള്ള ഒരു ഫോൺ സംഭാഷണം ലീക്കായതിൽ നിന്ന് ഇതിന്റെ വ്യക്തമായ കാരണം പറയുന്നുണ്ട്.എന്തുകൊണ്ടാണ് ടിആർപി നിരക്ക് കുറഞ്ഞത് എന്ന് ചോദിച്ചാൽ റോബിൻ ഫാൻസിന്റെ ഇടപെടൽ എന്നു മാത്രമാണ് ഉത്തരം. റിയാസിനെ പുറത്താക്കാൻ വേണ്ടി റോബിൻ ഫാൻസ് ഇടപെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം.മുകളിൽ നിന്ന് നല്ല രീതിയിൽ പ്രഷർ ഉണ്ടെന്നാണ് ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.എല്ലാവിധ തെറിവിളിയും കേൾക്കുന്നത് ഞങ്ങളാണ് എന്നാണ് ഈ ഓഡിയോ സന്ദേശത്തിൽ പറയുന്നത്.അഖിൽക്കൂടി പുറത്ത് പോയതോടെ പ്രശ്നങ്ങൾ വീണ്ടും വഷളായി.

BIGBOSS12
BIGBOSS

റോൺസൺ ഉൾപ്പടെയുള്ളവർ പുറത്ത് പോകാതെ നല്ല ​ഗെയിമർ ആയ അഖിലിനെ പുറത്താക്കിയതിലും പ്രതിഷേധം ഉണ്ട്.ബോർഡിൽ നിന്ന് പ്രഷർ ഉണ്ടെന്നും തെറിവിളി സഹിക്കാൻ വയ്യാതെ ആയി എന്നും ആണ് സന്ദേശം.റോബിൻ പുറത്ത് പോകുന്നതുവരെ ഷോ നിലവാരത്തിൽ തന്നെയായിരുന്നു.ജാസ്മിൻ സ്വയം പുറത്തു പോയതു വരെ ഏഷ്യാനെറ്റിന് നെ​ഗറ്റീവ് ഷെയ്ഡ് ഇല്ലായിരുന്നു.പക്ഷേ ജാസ്മിനെ ഷോ യിൽ തുടർന്ന് നിർത്തുകയും മറിച്ച് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. എന്നാൽ റോബിനെ പൂർണ്ണമായും ഷോയിൽ നിന്ന് പുറത്താക്കിയതോടെ യാണ് ഏഷ്യാനെറ്റിനെതിരെ ഇത്രത്തോളം വിമർശനം ഉയർന്നു വന്നത്.

BIGBOSS
BIGBOSS