പുതിയ തന്ത്രവുമായി റോബിൻ…..

0
133

ദിൽഷയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് നിങ്ങൾ വോട്ട് നൽകണം.അവൾ ജയിച്ചു വരണം എന്നാണ് താൻ ആ​ഗ്രഹിക്കുന്നത് എന്ന് റോബിൻ പറയുന്നു. തന്നെ പരിചയപ്പെടുത്തിയ ശേഷം ബി​ഗ്ബോസ് സീസൺ ഫോറിൽ ഫിനാലെ എത്തിയിരിക്കുകയാണ്.ഇനി പരണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്.എന്റെ പ്രയി സുഹൃത്തായ ബെസ്റ്റ് ഫ്രണ്ടായ ദിൽഷയെ നിങ്ങൾ സപ്പോർട്ട് ചെയ്യാനായി ശ്രമിക്കുക.വോട്ടിട്ട് അടിച്ച് പൊളിക്കുക എന്നാണ് റോബിൻ പറയുന്നത്.തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ ആണ് താരം വോട്ട് അഭ്യർത്ഥിച്ച് എത്തിയത്. റോബിന്റെ വോട്ടിന് വാല്യൂ ഉണ്ടെന്ന് തന്നെയാണ് പ്രേക്ഷകരുടെ പക്ഷം.

കാരണം ഇന്നും മലയാളിക്ക് ബി​ഗ്ബോസ് ഹൗസിൽ ഏറ്റവും ഇഷ്ടം റോബിൻ തന്നെയാണ്. അത് മാത്രമല്ല.റോബിൻ ദിൽഷയോടുള്ള പ്രണയം ഹൗസിന് പുറത്തും അകത്തും തുറന്ന് പറഞ്ഞിരുന്നു. ദിൽഷ പുറത്ത് എത്തിയാൽ ഇഷ്ടമാണെങ്കിൽ വീട്ടുകാരുമായി പോയി വീട്ടിൽ ആലോചിക്കും എന്ന് തന്നെയാണ് റോബിൻ പ്രതികിര്ച്ചത്.പുറത്ത് ദിൽറോ ഫാൻസും ഇവർ ഒരുമിക്കുന്നതിനായി കാത്തിരിക്കുന്നുണ്ട്.